കെ. സുരേന്ദ്രൻ ബീഫ് തിന്നുന്നതിനെ എന്തിന് കളിയാക്കണം? - ഗഫൂര്‍ അറയ്ക്കല്‍
രന്തിദേവന്റെ ഊട്ടുപുരയിൽ ദിനവും രണ്ടായിരം പശുക്കളെ കൊന്നിരുന്നു. അവയുടെ പച്ചത്തുകൽ എന്നും പാചകശാലയിൽ അട്ടിയായി വെക്കും. അതിൽ നിന്നും വെള്ളമിറ്റു വീണ് ഒരു നദി ഉത്ഭവിച്ചു. അതാണ് ചർമ്മണ്വതി. അഥവാ ചമ്പൽ നദി